SPECIAL REPORTലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല; ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ; ഡിജിസിഎയുടെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ പരിശോധനയില്‍ അമേരിക്കന്‍ വ്യോമയാന കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട്; അഹമ്മദാബാദ് വിമാനാപകടം വീണ്ടും ചര്ച്ചയില്സ്വന്തം ലേഖകൻ22 July 2025 3:31 PM IST
SPECIAL REPORTഭൂമി ചൗഹാനെ ജീവന് കാത്തത് വൈകി വന്ന ആ പത്ത് മിനറ്റ്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും യുവതിയെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്; ദുരന്തം അറിഞ്ഞപ്പോള്‍ 'ഗണപതി ബപ്പ രക്ഷിച്ചു' എന്ന് യുവതിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 7:54 AM IST
SPECIAL REPORTഅന്ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണത് മുംബൈയില്‍ നിന്നുള്ള വിമാനം; 164 പേരുടെ ജീവനെടുത്തത് വിമാനത്തിന്റെ കാലപ്പഴക്കം; അഹമ്മദബാദില്‍ ഇന്നുണ്ടായത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടം; ഡിജിസിഎ അന്വേഷണം തുടങ്ങി; ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്ക്കഥസ്വന്തം ലേഖകൻ12 Jun 2025 4:53 PM IST